Friday, June 3, 2011

വിരഹം

എന്റെ ഹൃദയത്തിനു കുളിരെകുവാന്‍
എന്റെ ശബ്ദത്തിന് മധുരമെകാന്‍
എന്റെ രാവുകള്‍ക്ക്‌ ഇരവേകുവാന്‍
എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടിരുന്നവളെ
ഈ വിരഹം
നിന്റെ അസാന്നിധ്യം
നിന്റെ മൌനം
നിന്റെ ബധിരത
എന്റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തി
എന്റെ ശബ്ദത്തെ വികൃതമാക്കി
എന്റെ ഹൃദയത്തെ അഗ്നിയാക്കി .....

1 comment:

  1. അക്ഷരങ്ങളെ ചില്ല് പത്രത്തിലെന്ന പോലെ അടുക്കി വെച്ചിരിക്കുന്നു ...
    വിരഹം മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു

    ReplyDelete