Friday, April 29, 2011

ഞാനും തുടങ്ങട്ടെ

ബ്ലോഗര്‍ മാര്‍ എന്നാ തല തോട്ടപ്പന്‍ മാര്‍ക്കിടയില്‍ ഞാനൊരു നവാഗതയാണ് ..
എന്റെ കയ്യില്‍ ഒന്നും സ്റ്റോക്ക്‌ ഇല്ല .പക്ഷെ എന്റെ തോന്നലുകള്‍ ഞാന്‍ ഇവിടെ കുറിക്കാം .ശേരിയും തെറ്റും ഒക്കെ നിങ്ങള്‍ തീരുമാനിക്ക് .... 

5 comments:

  1. ഒട്ടും ശങ്കിക്കാതെ തോന്നലുകള്‍ ഞങ്ങളുമായി പങ്ക് വെക്കൂ..
    എല്ലാ വിധ ആശംസകളും.

    ReplyDelete
  2. ബൂലോകത്തേക്ക് സ്വാഗതം!!

    ReplyDelete
  3. വാഴക്കോടന്‍ വരെ വന്നു വിളിച്ചല്ലോ ....ഇനിയെന്ത് വേണം ;)

    ReplyDelete
  4. സംശയ ലേശമന്യേ പറയാനുള്ളത് നിര്‍ത്തി നിര്‍ത്തി പറയൂ

    ReplyDelete